വീടിനോടു ചേര്‍ന്ന് സ്വന്തം താല്‍പര്യത്തില്‍ വിളയിക്കുന്ന പച്ചക്കറികളുടെ ഹൃദ്യമായ സ്വാദിലേക്ക് ആരെയും ക്ഷണിക്കുന്ന ഗ്രന്ഥം. വിവിധ പച്ചക്കറിയിനങ്ങള്‍, വീട്ടുവളപ്പിലെ അവയുടെ സവിശേഷമായ കൃഷിരീതികള്‍ എന്നിവ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അനുഭവ പാഠങ്ങളുടെ അടിസ്ഥാനത്തില്‍ കൃഷിമുറകളുടെ വിവരണം. രോഗങ്ങളെയും കീടങ്ങളെയും ജൈവരീതിയില്‍ ചെറുക്കുന്നതിനുള്ള ഉപായങ്ങള്‍ വിശദമാക്കുന്നു.