പുസ്തകക്കട

ജൈവകൃഷി എന്ത്.. എങ്ങനെ..
Author : ഗ്രീനേജ് റിസേര്‍ച്ച് ഡിവിഷന്‍
Publisher : ഗ്രീനേജ് ടെക്‌നോളജീസ്‌
₹45  50
ആരോഗ്യ ജീവിതത്തിനാവശ്യമായ ഒറ്റമൂലിയെന്നു വിളിക്കപ്പെടുന്ന ജൈവകൃഷി തികച്ചും ലളിതവും ഹൃദ്യവുമായ ഭാഷയില്‍ വിവരിക്കുന്ന ഗ്രന്ഥം. അടിസ്ഥാന തത്വങ്ങള്‍ മുതല്‍ പ്രതിപാദിച്ചിരിക്കുന്നു. വ്യത്യസ്തങ്ങളായ പ്രയോഗ സാധ്യതകള്‍ പരിചയപ്പെടുത്തുന്നു. മണ്ണിരവളം, കമ്പോസ്റ്റ് നിര്‍മ്മാണം, നടീല്‍ രീതികള്‍, പലവിളകള്‍ ഏകോപിപ്പിക്കുന്ന കൃഷിരീതികള്‍ തുടങ്ങിയ ജൈവകൃഷി സങ്കേതങ്ങള്‍ ആധികാരികമായി പരിചയപ്പെടുത്തുന്നു.
  • Book Summary

ആരോഗ്യ ജീവിതത്തിനാവശ്യമായ ഒറ്റമൂലിയെന്നു വിളിക്കപ്പെടുന്ന ജൈവകൃഷി തികച്ചും ലളിതവും ഹൃദ്യവുമായ ഭാഷയില്‍ വിവരിക്കുന്ന ഗ്രന്ഥം. അടിസ്ഥാന തത്വങ്ങള്‍ മുതല്‍ പ്രതിപാദിച്ചിരിക്കുന്നു.

വ്യത്യസ്തങ്ങളായ പ്രയോഗ സാധ്യതകള്‍ പരിചയപ്പെടുത്തുന്നു. മണ്ണിരവളം, കമ്പോസ്റ്റ് നിര്‍മ്മാണം, നടീല്‍ രീതികള്‍, പലവിളകള്‍ ഏകോപിപ്പിക്കുന്ന കൃഷിരീതികള്‍ തുടങ്ങിയ ജൈവകൃഷി സങ്കേതങ്ങള്‍ ആധികാരികമായി പരിചയപ്പെടുത്തുന്നു.

Contact Us

Jotters Online Chetana Media Thirunakkara North Kottayam 686001
+91 9995920200
info@rasana.online

Connect With Us

Copyright © 2022 Rasana.Online