പുസ്തകക്കട

സംരംഭങ്ങള്‍ സാധ്യതകള്‍
Author : മൃഗസംരക്ഷണ വകുപ്പ് കണ്ണൂര്‍ ജില്ല
Publisher : മൃഗസംരക്ഷണ വകുപ്പ് കണ്ണൂര്‍ ജില്ല
₹45  50
മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ സാധ്യതകളിലേക്കു വെളിച്ചം വീശുന്ന ആധികാരിക ഗ്രന്ഥം. പശുവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, മാംസ സംസ്‌കരണം തുടങ്ങി വിജയ സാധ്യതയുള്ള നിരവധി സംരംഭങ്ങളെ വിശദമായി പരിചയപ്പെടുത്തുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട ഗവണ്‍മെന്റ് ഉത്തരവുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിവിധ ലൈസന്‍സുകള്‍, നടപടിക്രമങ്ങള്‍ തുടങ്ങിയ അനുബന്ധഘടകങ്ങള്‍ സംബന്ധിച്ചും വിശദമായ പഠനം.
  • Book Summary

Contact Us

Jotters Online Chetana Media Thirunakkara North Kottayam 686001
+91 9995920200
info@rasana.online

Connect With Us

Copyright © 2022 Rasana.Online